Tunnel at Pallivasal – Jacob Jose

(1 customer review)

Original price was: ₹150.00.Current price is: ₹145.00.

Book : Tunnel @ Pallivasal
Author: Jacob Jose
Category : Novel
ISBN : 9788188023745
Binding : Normal
Publishing Date : October 2020
Publisher : Lipi Publications
Edition : 1
Number of pages : 112
Language : Malayalam

Tunnel at Pallivasal - Jacob Jose

Original price was: ₹150.00.Current price is: ₹145.00.

Add to cart
Buy Now
Categories: , ,

ടണല്‍ @ പള്ളിവാസല്‍

(നോവല്‍)
ജേക്കബ് ജോസ്

മലയാളത്തിലെ ആദ്യ സാങ്കേതിക നോവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ കൃതി കേരളത്തിന്റെ പാരിസ്ഥിതികമായ പ്രശ്‌ന ഭൂമികയിലേക്കും വിരല്‍ചൂണ്ടുന്നു.
കേരളത്തിലെ റോഡുകളുടെയും, കുടിവെള്ള പൈപ്പുകളുടെയും, ജലവൈദ്യുത പദ്ധതികളുടെയും, ദുഃസ്ഥിതിക്ക് കാരണമെന്ത്, അതിന്റെ പരിഹാരമെന്ത് എന്ന്, ആസൂത്രകര്‍ക്കും, സാങ്കേതിക വിദഗ്ദ്ധര്‍ക്കും, പൊതു പ്രവര്‍ത്തകര്‍ക്കും മുമ്പില്‍ വരച്ചു കാണിക്കുകയാണ് ഈ നോവലിലൂടെ ശ്രീ. ജേക്കബ് ജോസ്.
രാജസ്ഥാനിലെ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, മംഗലാപുരത്തെ എം.ആര്‍.പി.എല്‍ റിഫൈനറി, ജാംനഗറിലുള്ള എസ്സാര്‍ റിഫൈനറി, പള്ളിവാസലിലുള്ള മെഗാവാട്ട് ഹൈഡല്‍ പ്രൊജക്ട് തുടങ്ങി ഇന്ത്യയിലുള്ള പല പ്രധാന പ്രൊജെക്ടുകളിലും, വിവിധ നിലകളില്‍ ജോലി ചെയ്തിട്ടുണ്ട് ഗ്രന്ഥകാരന്‍.

 

Brand

Jacob Jose

1 review for Tunnel at Pallivasal – Jacob Jose

    aflfod
    October 22, 2025
    Rtd7oj
Add a review
Review now to get coupon!

Your email address will not be published. Required fields are marked *