വയലാർ ഗാനങ്ങളിലെ സൗന്ദര്യബിംബങ്ങൾ – പി .ടി ഭവാനി
മലയാളത്തിന്റെ ഇഷ്ടകവിയായ വയലാർ രാമവർമ്മയുടെ രചനകളെ നിർദ്ധാരണം ചെയ്യാനും ആസ്വദിക്കാനുമുള്ള ഒരു ശ്രമമാണ് ശ്രീമതി പി .ടി ഭവാനിയുടെ ‘വയലാർ ഗാനങ്ങളിലെ സൗന്ദര്യ ബിംബങ്ങൾ ‘ എന്ന ഈ പുസ്തകം . ഇവിടെ ശ്രീമതി ഭവാനി ചെയ്തിരിക്കുന്നത് വയലാറിന്റെ ചലിത്രഗാനങ്ങളുടെ അപഗ്രഥനവും, വ്യാഖ്യാനവുമാണ് . അവർ ഒരു ഗവേഷകയുടെ മനസ്സോടെ അത് നിർവഹിച്ചിരിക്കുന്നു .
– ശ്രീധരനുണ്ണി
Reviews
There are no reviews yet.