KALATHINTE ORU SAMKSHIPTHA CHARITHAM – STEPHEN HAWKING (A BRIEF HISTORY OF TIME)
₹300.00
Category : Popular Science
ISBN : 978-81-19289-36-3
Binding : Paper Back
Publishing Date :2023
Publisher : Lipi Publications
Edition : 9th Edition
Number of pages : 208
Language : Malayalam
സ്റ്റീഫന്‍ ഹോക്കിങ്ങ്
കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം
വിവര്‍ത്തനം: ഡോ. പി. സേതുമാധവന്‍
ഈ പ്രപഞ്ചം ഉണ്ടായതെങ്ങനെ?
ഇതിന് തുടക്കം കുറിച്ചതെന്താണ്?
സമയം എല്ലായ്‌പ്പോഴും മുമ്പോട്ടാണോ ഒഴുകിക്കൊണ്ടിരിക്കുന്നത്?
ഈ പ്രപഞ്ചത്തിന് ഒരറ്റമുണ്ടോ?
അല്ലെങ്കില്‍ അതിരുകളുണ്ടോ?
സ്ഥലത്തിന് നമുക്കറിയാത്ത മറ്റ് മാനങ്ങള്‍ ഉണ്ടോ?
ഇതിന്റെ എല്ലാത്തിന്റെയും ഒടുക്കം എന്തായിരിക്കും?
വിസ്മയം പൂകുന്ന ഇത്തരം പ്രപഞ്ചരഹസ്യങ്ങളിലൂടെ ഇരുപതാംനൂറ്റാണ്ടിലെ മഹാപ്രതിഭകളിലൊരാളായ സ്റ്റീഫന്‍ ഡബ്ലിയു. ഹോക്കിങ്ങ് പര്യവേക്ഷണം നടത്തുകയാണ്. വളരെ ലളിതമായ ഭാഷയില്‍. അത്ഭുതകരവും അപ്രതീക്ഷിതവുമായ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലം, കാലം, തമോഗര്‍ത്തങ്ങള്‍, ക്വാര്‍ക്കുകള്‍, പ്രതിദ്രവ്യങ്ങള്‍, കാലത്തിന്റെ ഒഴുക്ക്, മഹാവിസ്‌ഫോടനം, മഹാദൈവം. നമുക്കന്യമായ മേഖലകളിലേക്ക് ആഴ്ന്നിറങ്ങുകയാണ് ഹോക്കിങ്ങ്. ബിംബങ്ങളിലൂടെയും അഗാധമായ ഭാവനാചിത്രത്തിലൂടെയും സ്റ്റീഫന്‍ ഹോക്കിങ്ങ് നമ്മെ പ്രപഞ്ചസൃഷ്ടിയുടെ പരമരഹസ്യങ്ങളിലേക്ക് ആനയിക്കുന്നു.
Brand
STEPHEN HAWKING

Reviews
There are no reviews yet.