ഓർമപ്പൂക്കൾ :- സുനി കാരായി
കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വായിച്ചു രസിക്കാൻ ഏതാനും കവിതകൾ .പൂക്കൾ ബാല്യം മഴ ,മാമ്പഴം തുടങ്ങീ കുട്ടികളുടെ ലോകവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കവിതകളിൽ പ്രതിപാദിക്കുന്നത് . ലാളിത്വം കൊണ്ടും താളാത്മകത കൊണ്ടും എളുപ്പം വായിച്ചു പോകാവുന്ന 20 കവിതകളുടെ സമാഹാരം
Reviews
There are no reviews yet.