പരാജിതരുടെ ആകാശം
(കവിതാസമാഹാരം)
റസീന കെ.പി.
പ്രതിരോധവും പ്രതിഷേധവും വിചാരണയും വിധയും റസീന കെ.പിയുടെ അക്ഷരക്കൂട്ടുകളില്‍ ഉണ്ട്. സ്‌നേഹവും നന്മയും മാനുഷികതയും മുന്നോട്ടുവെക്കുന്ന മനുഷ്യപക്ഷത്തു ഉറച്ചുനില്‍ക്കുന്ന ഒരു കവിയെ ഈ കവിതകള്‍ അടയാളപ്പെടുത്തുന്നു. മലയാള കവിതയില്‍ ശക്തമായ ഇടം അടയാളപ്പെടുത്താന്‍ ഈ കവിക്ക് സാധിക്കും. ‘പരാജിതരുടെ ആകാശ’ത്തിലെ കവിതകള്‍ക്ക് സാധിക്കും.
– പവിത്രന്‍ തീക്കുനി
Reviews
There are no reviews yet.