ഒരേ ഒരു സൂര്യന് : രശ്മി നീലാംബരി
രശ്മിയുടെ കവിതകളില്‍ നമ്മള് സഞ്ചരിക്കുമ്പോള്‍ പഴയ പാഠപുസ്തകങ്ങള്‍ മടക്കി വയ്ക്കുകയും പുതിയ നോട്ട് ബുക്ക് തുറക്കുകയും വേണം . കാരണം രശ്മി കാട്ടിത്തരുന്ന ചില ദൃശ്യങ്ങള്‍ പുതിയ പാഠപുസ്തകത്തിന്റെ ആവിശ്യകത ബോധ്യപ്പെടുത്തുന്നതാണ്.
:- കുരീപ്പുഴ ശ്രീകുമാര്‍
ചപല കാല്പനികതയുടെ ചതുപ്പുനിലങ്ങള്ക്കപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ ഉറച്ച മണ്ണില്‍ ചവിട്ടിനിന്ന് സ്വപ്നം കാണുകയും സ്വാതന്ത്ര്യ സങ്കല്പം പങ്കുവെക്കുകയും നരജീവിതമാകുന്ന വേദനയെ സര്‍ഗാത്മക കൊണ്ട് മറികടക്കുകയും ചെയ്ത ഒരു കവിയുടെ ഉള്തെളിച്ചമുള്ള കലാവിഷ്കാരത്തെ അഭിവാദ്യം ചെയ്യുന്നു.ഒരുപിടി നക്ഷത്രം മതി ഒരാകാശം പൂത്തിറങ്ങാന്‍.
:- ഡോ സോമന് കടലൂര്‍
Reviews
There are no reviews yet.