ഒറ്റപ്പെട്ടവന്റെ ഭൂമിശാസ്ത്രം
ജിഷ പി.
(ജെപി നായര്‍)
അഗാധമായ ചിന്തയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് ‘ഒറ്റപ്പെട്ടവന്റെ ഭൂമിശാസ്ത്രം’ എന്ന സമാഹാരത്തിലെ കവിതകള്‍. അതുകൊണ്ടാണ് അവ നമ്മുടെ ചിന്തയേയും മഥിയ്ക്കുന്നത്. ശീര്‍ഷകത്തില്‍ ഒറ്റപ്പെട്ടവന്റെ എന്ന സൂചനയുണ്ടെങ്കിലും സമൂഹമനസ്സുമായി ഒട്ടിനില്‍ക്കുന്നവയാണ് അവ. സാമൂഹ്യജീവി എന്ന നിലയില്‍ ഇവിടെ കവിതയ്ക്കുള്ള ധര്‍മ്മം വിസ്മരിയ്ക്കാവതല്ല. അതോടൊപ്പം മനഃശാസ്ത്രവിജ്ഞാനീയവുമായി ഈ കവിയ്ക്കുള്ള അടുപ്പം കൂടി പരിഗണിക്കണം. വിഷയം ഗോപ്യമാക്കിവെച്ച് ബിംബസന്നിവേശത്തിലൂടെ മനസ്സ് തുറക്കുന്ന പരോക്ഷരീതിയാണ് ഇത്. എഴുതിയതിനപ്പുറത്തുള്ള വായന. ഒറ്റപ്പെടുന്നവന്റെ അതിസങ്കീര്‍ണ്ണമായ ഭൂമിശാസ്ത്രം ഈ കവിതയില്‍ ഇതള്‍ വിരിയുന്നു.
ശ്രീധരനുണ്ണി
(അവതാരികയില്‍നിന്ന്)
Reviews
There are no reviews yet.