ശൂന്യതയില്‍നിന്ന് ഭൂമി ഉണ്ടായ രാത്രി
(കവിതകള്‍)
ജാസ്മിന്‍ സമീര്‍
എത്ര വേഗത്തിലാണ് മലയാളത്തിന്റെ കാവ്യഭാഷ മാറിക്കൊണ്ടിരിക്കുന്നത്. അത് നല്ല ലക്ഷണമാണ്. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാസനാസമ്പന്നരായ കവിതകള്‍ ജനിക്കുന്നു എന്നതും ശഭോദര്‍ക്കം തന്നെ. ഭാവനയുടെ സാന്ദ്രരൂപമായ ഭാവങ്ങളെ അവര്‍ ആവിഷ്‌കരിക്കുന്നു. വാക്കുകളുടെ ഉചിതമായ വിന്യാസത്തിലൂടെ അവരത് സാധിക്കുന്നു. കാവ്യവിഷയത്തിന് ഒട്ടും പഞ്ഞമില്ല. വ്യത്യസ്തമായ ജീവിതാനുഭവവും വായിച്ചറിവും അവര്‍ക്ക് മുതല്‍ക്കാട്ടാണ്. അങ്ങനെയൊരു കവിയാണ്, ‘ശൂന്യതയില്‍നിന്നും ഭൂമി ഉണ്ടായ രാത്രി’ എന്ന കവിതാസമാഹാരത്തിന്റെ കര്‍ത്താവായ ജാസ്മിന്‍ സമീര്‍.
പി.പി. ശ്രീധരനുണ്ണി
(അവതാരികയില്‍നിന്നും)
Reviews
There are no reviews yet.