പ്രണയമാപിനി
(നോവല്‍)
സജില്‍ ശ്രീധര്‍
ജനിമൃതികള്‍ കടന്ന് വ്യാപരിക്കുന്ന പ്രണയത്തിന്റെ അലൗകികകാന്തി കാവ്യാത്മകമായി ആവിഷ്‌കരിക്കുന്ന കൃതി. മലയാറ്റൂര്‍ സാഹിത്യ പുരസ്‌കാരം നേടിയ എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവല്‍.
ജീവിക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നെക്കുറിച്ച് ഓര്‍ക്കുന്നു. അല്ലെങ്കില്‍ നിന്നെക്കുറിച്ച് ഓര്‍ക്കുന്ന നിമിഷങ്ങളില്‍ മാത്രമാണ് ഞാന്‍ ജീവിക്കുന്നത്.
– മാധവിക്കുട്ടി
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.
– പി. പത്മരാജന്‍
Reviews
There are no reviews yet.