ORU PONGA RATIONARY

190.00

ഒരുപോങ്ങ റേഷനരി
(നോവല്‍)

മജീദ് മൂത്തേടത്ത്

പേജ്:

സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്നവര്‍ക്ക് വിശപ്പ് ഇന്നും ഒരു പ്രശ്‌നമാണ്. ഒരുപോങ്ങ അരിക്കുവേണ്ടി റേഷന്‍കടയ്ക്ക് മുമ്പില്‍ മഴയും വെയിലും കൊണ്ട് വരിനില്‍ക്കേണ്ടിവരുന്ന സാധാരണക്കാരന്റെ ദൈന്യതയുടെയും ദാരിദ്ര്യത്തിന്റെയും ഒരസാധാരണ ജീവിതകഥ.

ജീര്‍ണ്ണിച്ച സാമൂഹ്യ വ്യവസ്ഥിതിയില്‍ കോരന്റെ കുമ്പിളില്‍ എന്നും കഞ്ഞിതന്നെ. വിശപ്പിന്റെ വിളി കടലിരമ്പംപോലെ, ജീവിതത്തിന്റെ വറചട്ടിയില്‍ ഇന്നും ഉഷ്ണക്കാറ്റ് വീശുകയാണ്. പട്ടിണിയും ചൂഷണവും ദാരിദ്ര്യവും ഇല്ലാത്ത ഒരു സമൂഹത്തിനുവേണ്ടി നല്ല നാളേയ്ക്കുവേണ്ടി, പൊരുതുന്ന ജനതയുടെ ജീവിതസമരത്തിന്റെ ഹൃദ്യമായ കഥാവിഷ്‌കാരം. ലളിതവും നിര്‍മ്മലവുമായ ഭാഷ.

190.00

Add to cart
Buy Now

Brand

MAJEED MOOTHEDATHU

Reviews

There are no reviews yet.

Be the first to review “ORU PONGA RATIONARY”
Review now to get coupon!

Your email address will not be published. Required fields are marked *