AGRAHIKKUNNATHENTHUM NEDAN 21 DIVASAM

399.00

Category : Motivation
ISBN : 978-81-8802-901-3

Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 3
Number of pages : 260

399.00

Add to cart
Buy Now
Categories: ,

ആഗ്രഹിക്കുന്നതെന്തും നേടാൻ 21 ദിവസം

ആഷിക് തിരൂർ

മൂന്നാംപതിപ്പ്

(ആമസോണ്‍.കോമില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മലയാളം മോട്ടിവേഷണല്‍ ഗ്രന്ഥം)

 

ഇന്ന് മുതൽ 21  ദിവസത്തേക്കുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം. ലോ ഓഫ് മാനിഫെസ്റ്റേഷൻ ഉപയോഗിച്ച് ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും നേടിയെടുക്കാനായി ഒരു ആത്മാർത്ഥ സുഹൃത്തിനൊപ്പം നടത്തുന്ന യാത്ര. എന്റെ   ജീവിതത്തെ മാറ്റാൻ ഈ പുസ്തകത്തിന്‌ കഴിയുമെന്ന പൂർണ്ണവിശ്വാസത്തോടെ ഓരോ ദിവസവും ഓരോ അധ്യായങ്ങൾ വീതം വായിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുക. 21 ദിവസത്തെ ഈ യാത്ര പൂർത്തിയാക്കുമ്പോൾ നിങ്ങൾ പുതിയൊരു വ്യക്തിയായി മാറുകയും നിങ്ങളുടെ ജീവിതം പുതിയൊരു തലത്തിലേക്ക് ഉയരുകയും ചെയ്യും.

Brand

Ashik Tirur

Reviews

There are no reviews yet.

Be the first to review “AGRAHIKKUNNATHENTHUM NEDAN 21 DIVASAM”
Review now to get coupon!

Your email address will not be published. Required fields are marked *