മഞ്ജിമ
(കവിതാസമാഹാരം)
മനോജ് കളരിക്കല്‍
ഇരുപത്തിയഞ്ച് ചത്വാരി കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഈ സമാഹാരത്തിന്റെ തലക്കെട്ടു പോലെ മഞ്ജിമയാര്‍ന്ന ചെറുകവിതകളില്‍ ഗ്രാമവിശുദ്ധിയുടെ വെളിച്ചവും സുഗന്ധവും നിറഞ്ഞുനില്ക്കുന്നു. നെല്ലിമരം, കപ്പമാങ്ങ, എന്റെ ഗ്രാമം, ശാലീന ഗ്രാമം, മലയാളം, മലയാളനാട്, എന്റെ ഭാഷ, സുന്ദരകേരളം തുടങ്ങിയ കവിതകളിലെല്ലാം കവിയുടെ മനസ്സില്‍ ഉണരുന്ന ഗ്രാമചിന്തകളും ഭാഷാപ്രണയവും ഗൃഹാതുര വിഹ്വലതകളുമാണ് നിറയുന്നത്. ശുഭോദര്ക്കസൂചകങ്ങളായ വരികളിലൂടെ സത്വത്തിന്റെയും സൗന്ദര്യത്തിന്റെയും ദാര്‍ശനികനായി മാറുകയാണ് കവി.
സുന്ദരിദാസ്
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.