പെണ്‍തുമ്പി
(കാവ്യഭാരതി പുരസ്‌കാരം നേടിയ കവിതാസമാഹാരം)
റസീന കെ.പി.
പുതിയ കാലത്തിന്റെ ശിഥിലവും സങ്കീര്‍ണ്ണവുമായ അനുഭവങ്ങളോട് തീക്ഷ്ണമായി സംവദിക്കുന്ന കവിതകളാണ് റസീനയുടേത്. വര്‍ത്തമാനകാലത്തിലെ വിഹ്വലതകളെയും സംഘര്‍ഷങ്ങളെയും ആഴത്തില്‍ അടയാളപ്പെടുത്തുന്ന അനേകം കവിതകളുടെ സമാഹാരമാണ് പെണ്‍തുമ്പി.
– ഹംസ വട്ടേക്കാട്
Reviews
There are no reviews yet.