ഡോ. സി.പി. ബാവഹാജി
പ്രവാസവും പ്രചോദനവും
(ജീവചരിത്രം)
സജീദ് ഖാന്‍ പനവേലില്‍
അരനൂറ്റാണ്ട് മുമ്പ് മലബാറിലെ എടപ്പാളിനടുത്തുള്ള മാണൂരില്‍ നിന്ന് പായ്ക്കപ്പലില്‍ ദുബായിലെത്തി കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടിയ ഒരു സാധാരണക്കാരന്റെ അസാധാരണ പ്രചോദന കഥയാണിത്. ചില യാദൃശ്ചിക സംഭവങ്ങള്‍ ജീവിതത്തിലുണ്ടാക്കിയ വഴിത്തിരിവുകള്‍ ആ കഥയുടെ പ്രത്യേകതയില്‍പെടുന്നു. പ്രശസ്ത കഥാകൃത്തും എഴുത്തുകാരനുമായ സജീദ്ഖാന്‍ പനവേലിയുടെ ലളിത സുന്ദരമായ പ്രതിപാദനം. ജീവിതവിജയം കാംക്ഷിക്കുന്ന ആര്‍ക്കും ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കും.
Reviews
There are no reviews yet.