HYMENOCALLIS Travelogue by M.A. MUMTHAS

140.00

Book : HYMENOCALLIS
Author: M.A. MUMTHAS
Category : Travelogue
ISBN : 978-93-6167-175-3
Binding : Normal
Publishing Date : November 2024
Publisher : Lipi Publications
Edition : First 
Number of pages : 80
Language : Malayalam

140.00

Add to cart
Buy Now
Categories: ,

ഹൈമെനോകലിസ്
(യാത്രാവിവരണം)
എം.എ. മുംതാസ്

ആശിച്ച ഇടങ്ങളിലേയ്ക്കൊക്കെ തന്നെ ഏതോ അദ്യശ്യ ശക്തി ക്ഷണിച്ച് കൂട്ടിക്കൊണ്ടു പോകുന്നതിന്റെ, സല്‍ക്കരിച്ച് മടക്കി അയക്കുന്നതിന്റെ നിര്‍വൃതി അതേ വികാരത്തില്‍ തന്നെ മുംതാസ് ഈ ഗ്രന്ഥത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഒരു യാത്രാവിവരണം എന്നതിനപ്പുറം ചിലതുകൂടി ഈ അനുഭവക്കുറിപ്പുകള്‍ പ്രദാനം ചെയ്യുന്നു. ഹൃദ്യമായ് തന്നെ അതു പ്രകടിപ്പിക്കാനും മുംതാസിനു കഴിഞ്ഞിരിക്കുന്നു. ഗ്രന്ഥത്തിനും മുംതാസിനും ഹൃദയാശംസകള്‍.

അസീം താന്നിമൂട്
(അവതാരിക)

 

Brand

M.A. Mumthas

എം. എ. മുംതാസ്
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്ത് പി. മൊയ്തീന്‍കുട്ടിയുടെയും, എം.എ. ഉമ്മുല്‍ കുലുസുവിന്റെയും മകളായി ജനനം. പെരിങ്ങോം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബി.എഡും. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തിലുള്ള ബിരുദാനന്തര ബിരുദവും നേടി. കാസര്‍കോട് ജില്ലയിലെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചരിത്ര വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു
മക്കള്‍ :
ഫൈസല്‍ (പി.ജി. വിദ്യാര്‍ത്ഥി, എന്‍.ഐ.ടി. സൂറത്ത്കല്‍)
അഫ്‌സന (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി) 
കൃതികള്‍:
ഓര്‍മ്മയുടെ തീരങ്ങളില്‍ (കവിതാസമഹാരം)
മിഴി(കവിതാ സമാഹാരം)
ടുലിപ്പ് പൂക്കള്‍ വിരിയും കാശ്മീര്‍ താഴ്‌വരയിലൂടെ(യാത്രാവിവരണം)
ഗുല്‍മോഹറിന്‍ ചാരെ (ഓര്‍മ്മക്കുറിപ്പുകള്‍)
പുരസ്‌ക്കാരങ്ങള്‍:
1. ഭാരത് സേവക് സമാജിന്റെ സാഹിത്യമേഖലയിലുള്ള ദേശീയ പുരസ്‌ക്കാരം
2. ജനാധിപത്യ കലാസാഹിത്യവേദിയുടെ അധ്യാപക പ്രതിഭാ പുരസ്‌ക്കാരം
3. 'മിഴി' കവിതാസമാഹാരത്തിന് 2023ലെ പാറ്റ് പുരസ്‌ക്കാരം
4. റോട്ടറിക്ലബ്ബിന്റെ നാഷണല്‍ ബില്‍ഡര്‍ അവാര്‍ഡ്
വിലാസം : എം.എ. മുംതാസ്
ഐ.ടി.ഐ റോഡ്
നായന്മാര്‍മൂല
പി.ഒ. വിദ്യാനഗര്‍
കാസര്‍കോട് ജില്ല, പിന്‍ - 671123
ഫോണ്‍ : 9544309003
ഇമെയില്‍: k.mumthas16@gmail.com

Reviews

There are no reviews yet.

Be the first to review “HYMENOCALLIS Travelogue by M.A. MUMTHAS”
Review now to get coupon!

Your email address will not be published. Required fields are marked *