പ്രിയ സി .രാധാകൃഷ്ണന്‍
ഇരുളും വെളിച്ചവും ഇടകലര്‍ന്ന തീക്ഷ്ണമായ സ്ത്രീജീവിതാനുഭവങ്ങളിലൂടെ ഒരു നോവല്‍ സഞ്ചാരം . ദുരനുഭവങ്ങളുടെ കാണാക്കയങ്ങളില്‍ നിന്ന് പ്രത്യാശയുടെ ശാന്തതീരത്തേക്ക് വന്നണയുന്ന മനുഷ്യജീവിതങ്ങളുടെ ആവിഷ്ക്കാരം . സി. രാധാകൃഷ്ണന്‍റെ തിരകഥാ രൂപമാര്‍ജ്ജിച്ച നോവല്‍ രചന .
Reviews
There are no reviews yet.