Manjariyude Anjeevitham
₹240.00
മഞ്ജരിയുടെ ആണ്‍ജീവിതം
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
പേജ്:
മഞ്ജരിയുടെയും ദേവന്റെയും
പ്രണയാര്‍ദ്രമായ ജീവിതത്തില്‍
ദേവന്റെ ഗള്‍ഫ് മോഹം വരുത്തിവെക്കുന്ന
വിനാശവും കാരാഗൃഹജീവിതവും
കടന്നുവരുമ്പോള്‍ ശിഥിലമായിപ്പോകുന്ന
ദാമ്പത്യജീവിതത്തിന്റെ കരളലിയിക്കുന്ന കഥ.
ഗള്‍ഫിലെ ജയില്‍ജീവിതമവസാനിപ്പിച്ച്
മഞ്ജരിയെ കാണാന്‍ ഓടിയെത്തുന്ന
ദേവന് പക്ഷേ, അവളെ കാണാനായില്ല.
അനിതരസാധാരണമായ പ്രമേയത്തില്‍
ചാലിച്ചെഴുതിയ മലയാളത്തിന്റെ
ഹൃദയസ്പര്‍ശിയായ നോവല്‍
Add to cart
Buy Now
Reviews
There are no reviews yet.