കൊല്ലം സ്വദേശി. മുഹമ്മദന്‍ ലോവര്‍ പ്രൈമറി സ്‌ക്കൂള്‍, സെന്റ് അലോഷ്യസ് ഹൈസ്‌ക്കൂള്‍, ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1999 മുതല്‍ കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.
പിതാവ്:കുഞ്ഞിരാമന്‍ മാതാവ്: സ്വര്‍ണ്ണമ്മ ഭാര്യ: വിദ്യ. ജി മക്കള്‍: അക്ഷര, അതിഥി