Product Filter

കൊല്ലം സ്വദേശി. മുഹമ്മദന്‍ ലോവര്‍ പ്രൈമറി സ്‌ക്കൂള്‍, സെന്റ് അലോഷ്യസ് ഹൈസ്‌ക്കൂള്‍, ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1999 മുതല്‍ കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.

പിതാവ്:കുഞ്ഞിരാമന്‍
മാതാവ്: സ്വര്‍ണ്ണമ്മ
ഭാര്യ: വിദ്യ. ജി
മക്കള്‍: അക്ഷര, അതിഥി

മേല്‍വിലാസം: ദ്വാരക,
TERAþ 67,
തിരുമുല്ലവാരം,
കൊല്ലം-12
email: ksureshnana@gmail.com

Showing all 2 results