ജനനം: 1954 ഒക്‌ടോബര്‍ 6. പിതാവ്: ടി. അബ്ദുല്‍മജീദ് (റിട്ട. ജഡ്ജ്). മാതാവ്: പി.സി. കുട്ടിബി മജീദ്. ഭാര്യ: സി.ടി. ഖമറുന്നിസ. മകള്‍: നൈസി നവാസ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ക്ലീന്‍ ആന്റ് ഹൈജിന്‍ സെന്റര്‍, കോഴിക്കോട്) മരുമകന്‍: യാസീന്‍ ഹസന്‍ (മാനേജിംഗ് ഡയറക്ടര്‍ ആന്റ് സി.ഇ.ഒ., ക്ലീന്‍ ആന്റ് ഹൈ ജിന്‍ സെന്റര്‍, ദുബൈ). പേരക്കുട്ടികള്‍: റസീന്‍ ഹസന്‍, റനീം ഹസന്‍, റൈസ യാസീന്‍, റൈന യാസീന്‍. വിദ്യാഭ്യാസം: പൂനൂര്‍ ജി.എം.യു.പി. സ്‌കൂള്‍, കണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂള്‍, ഫാറൂഖ് കോളേജ്. വഹിച്ച സ്ഥാനങ്ങള്‍: പ്രസിഡണ്ട്-കാലിക്കറ്റ് പ്രസ് ക്ലബ്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി-പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി, ജനറല്‍ സെക്രട്ടറി-ജില്ലാ മുസ്‌ലിം യൂത്ത് ലീഗ്, അംഗം: നെഹ്‌റു യുവക്‌കേന്ദ്ര, മലയാളം ബുക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഉപദേശകസമിതി, പത്രപ്രവര്‍ത്തക പെന്‍ഷന്‍ കമ്മിറ്റി, അക്രഡിറ്റേഷന്‍ കമ്മിറ്റി. 1976-ല്‍ ചന്ദ്രിക സഹപത്രാധിപര്‍, 1986-ല്‍ ചന്ദ്രിക ചീഫ് സബ് എഡിറ്റര്‍, 1996-ല്‍ മഹിളാ ചന്ദ്രിക എഡിറ്റര്‍, 2004-ല്‍ ചന്ദ്രിക അസിസ്റ്റന്റ് എഡിറ്റര്‍, 2005-ല്‍ ചന്ദ്രിക പീരിയോഡിക്കല്‍സ് എഡിറ്റര്‍. 2010 ചന്ദ്രിക എഡിറ്റര്‍. 2014 സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍. പുസ്തകങ്ങള്‍: സി.എച്ചിന്റെ കഥ, മമ്മൂട്ടി നക്ഷത്രങ്ങളുടെ രാജകുമാരന്‍, പ്രശസ്തരുടെ പ്രണയങ്ങള്‍. കാലം കാലൊച്ച കേള്‍പ്പിക്കുന്നു, ചിരിക്കൂട്ട്, ഫലിത രസായനം, ഒരേഒരു പ്രേംനസീര്‍, എന്റെ ജീവിതയാത്ര. പുരസ്‌കാരങ്ങള്‍: ഭാഷാ സമന്വയവേദി അഭയദേവ് പുരസ്‌കാരം, ഷാര്‍ജ കലാ അവാര്‍ഡ്, ഇമൊയ്തു മൗലവി അവാര്‍ഡ്, അക്ഷരം അവാര്‍ഡ്, റോട്ടറി ക്ലബ്ബ് എക്‌സലന്‍സ് അവാര്‍ഡ്, കോയമ്പത്തൂര്‍ സി.എച്ച്. അവാര്‍ഡ്, എബ്രഹാം ലിങ്കണ്‍ അവാര്‍ഡ്.
വിലാസം: നിലാവ് കൊട്ടാരം റോഡ് കോഴിക്കോട് – 6 ഫോണ്‍: 9400971989