മത്തിമറിയാമ്മ
നിമ്യ മഹേശ്വരി
നര്‍മം മേമ്പൊടി ചേര്‍ത്ത് കടലിന്റെ മക്കളുടെ അതിജീവനകഥ പറയുകയാണ് എഴുത്തുകാരി നിമ്യാ മഹേശ്വരി. ഭാഷയും പ്രയോഗങ്ങളും വ്യത്യസ്തമാകുന്നതിനൊപ്പം മത്തിമറിയാമ്മ വായനക്കാരന്റെ ഹൃദയത്തില്‍ കരുത്തുറ്റവളായി ജ്വലിയ്ക്കും. യഥാര്‍ത്ഥ ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത വായനാനുഭവം.
1 review for Mathi Mariyamma – Nimmya Maheswary