അഭിജ്ഞാനശാകുന്തളം കുട്ടികള്‍ക്ക്
(ബാലസാഹിത്യം)
നാസര്‍ കക്കട്ടില്‍
വിശ്വമഹാകവി കാളിദാസന്റെ മഹത്തായ നാടകകൃതിയുടെ മലയാള ആവിഷ്‌കാരം. പരിശുദ്ധ സ്‌നേഹത്തിന്റെ പരിമളം പരത്തുന്ന കാളിദാസകൃതിയുടെ പുനരാഖ്യാനം അതീവ ലളിതമായിട്ടാണ് നിര്‍വഹിച്ചിരിക്കുന്നത്. ദുഷ്യന്തന്റെയും ശകുന്തളയുടെയും അനുരാഗത്തിന്റെ കഥ തിരശ്ശീല ഉയരുന്നതോടെ ഉദ്വേഗഭരിതമാകുന്നു. പക്ഷികള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ എന്നിവയെ പ്രാചീനകാലത്തെ മനുഷ്യര്‍ സഹോദരതുല്യരായിട്ടാണ് കണ്ടിരുന്നതെന്നും നാടകം അടിവരയിടുന്നു. പാരിസ്ഥിതികാവബോധം വളര്‍ത്തുന്ന പുസ്തകം ബാലമനസ്സില്‍ പുതുപ്രകാശം പരത്തുക തന്നെ ചെയ്യും.
ഡോ. ധര്‍മ്മരാജ് അടാട്ട്
(അവതാരികയില്‍ നിന്നും)
Reviews
There are no reviews yet.