അമേരിക്കന്‍ അനുഭവകുറിപ്പുകള്‍
(ഇ. നാരായണന്‍കുട്ടി)
അമേരിക്കന്‍ അനുഭവക്കുറിപ്പുകള്‍ എഴുതുക വഴി ഗ്രന്ഥകാരന്‍ ഒരു മഹനീയ കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുകയാണ്. ഇന്ത്യക്കാരനായ ഒരാള്‍ കുറച്ചു ദിവസത്തെ തന്റെ അനുഭവങ്ങള്‍, കണ്ട കാര്യങ്ങള്‍, കേട്ട കാര്യങ്ങള്‍, നിത്യേനയുള്ള നടത്തം വഴി പരിചയപ്പെട്ട ആളുകള്‍ എന്നിവ വായനക്കാരുമായി പങ്കിടുമ്പോള്‍ അമേരിക്കയിലെ സാധാരണ ജനജീവിതത്തിന്റെ സജീവചിത്രം ലഭിക്കുകയാണ്.
എം.ഡി. രത്‌നമ്മ
(അവതാരികയില്‍നിന്ന്)
Reviews
There are no reviews yet.