Brand
Leo tolstoy

₹265.00
അന്ന കരേനിന
(നോവല്‍)
ലിയോ ടോള്‍സ്‌റ്റോയ്
വിവര്‍ത്തനം: ബിനോയ് പി. ജേക്കബ്
പേജ്:
നന്മയും സന്തോഷവും കൊതിക്കുന്നവര്‍. പിടിച്ചുകെട്ടാന്‍ കഴിയാതെപോകുന്ന ദൗര്‍ബല്യങ്ങള്‍മൂലം അവനവന്റെയും ചുറ്റുമുള്ളവരുടെയും ജീവിതങ്ങള്‍ക്കുമേല്‍ ഇടിത്തീയായ് വീഴുന്ന ദുരന്തങ്ങള്‍ക്കു മുന്‍പില്‍ അവര്‍ പകച്ചുനില്‍ക്കുന്നു. അവിശുദ്ധ ദാമ്പത്യങ്ങളുടെയും കുടുംബബന്ധങ്ങളുടെയും സമൂഹജീവിതത്തിന്റെയും കെട്ടുപിണച്ചിലുകള്‍. സൗന്ദര്യത്തിന്റെയും നന്മയുടെയും പാരമ്യമായിരുന്ന അന്ന പിഴവുകളുടെയും അതുവഴി വന്നുകൂടുന്ന ദുരന്തങ്ങളുടെയും ഏറ്റവും വലിയ ഉദാഹരണം കൂടിയാകുന്നു. സര്‍വ്വതിനും മേലെ സര്‍വ്വാതിശായിയായ കാലത്തിന്റെ കുറിപ്പ്. The Show must go on. സുഖദുഃഖസമ്മിശ്രമായ ജീവിതത്തിന്റെ നേര്‍പകര്‍പ്പ്, റഷ്യയിലെ ആഢ്യവര്‍ഗ്ഗജീവിതത്തിന്റെ ചിത്രങ്ങളിലൂടെ. വിശ്വസാഹിത്യത്തിലെതന്നെ ഏറ്റവും പ്രഗല്‍ഭമതികളിലൊരാളുടെ തൂലികയില്‍നിന്ന്.
Reviews
There are no reviews yet.