ഫസ്റ്റ് ബെൽ :- ബിന്ദു ടി. ആർ
സ്കൂളും കുട്ടികളും അധ്യാപകരും നിറഞ്ഞു നിൽക്കുന്ന കുട്ടിത്തവും സ്നേഹവും സൗഹാർദ്ദവും വിഷയമാക്കുന്ന രസകരമായ കഥകൾ . കാലത്തിനനുസരിച്ചു വിദ്യാലയങ്ങളും മാറുന്നു, ഓലമേഞ്ഞ ഗേറ്റില്ലാത്ത സ്കൂളുകൾ ഓർമയായെങ്കിലും നടന്നുതീർത്ത പാടവരമ്പുകളും ചരൽപ്പാതകളും പുതിയ സംസ്കാരം കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനവും അവരുടെ ‘ഒരിദ്’ ‘കേറ്’ പോലുള്ള പദവാലികളും ഏത് ഇല്ലായ്മയും കുസൃതിത്തരങ്ങളും കലമ്പലുകളും കൊണ്ട് ആഹ്ളാദകരമാക്കിയ കുട്ടികാലത്തെ ഓർമ്മകളും ‘ഫസ്റ്റ് ബെൽ ‘ നെ ഒന്നാംതരമാക്കുന്നു …
Reviews
There are no reviews yet.