ഫിയോദോര്‍ ദി സെയിന്റ്
(നോവല്‍)
രാജന്‍ തുവ്വാര
അക്ഷര ലോകത്തെ വിശുദ്ധാത്മാവാണ് ഫിയോദോര്‍ ദസ്തയേവ്‌സ്‌കി. വാക്കുകള്‍ കൊണ്ട് നന്മയും തിന്മയും നിര്‍വ്വചിച്ച ഈ റഷ്യന്‍ മിശിഹയുടെ ഇരുനൂറാം ജന്മദിനം സാഹിത്യലോകം സര്‍വാത്മനാ സ്മരിക്കുന്ന ഈ വേളയില്‍ മലയാളമെന്ന ലളിത സുന്ദരഭാഷ അദ്ദേഹത്തിന്റെ ജീവിതത്തെ ചിരസ്മരണീയമാക്കുകയാണ് ഈ ജീവിതാഖ്യായികയിലൂടെ.
Reviews
There are no reviews yet.