Guruvinte Dhukkam – Dr. Sukumar Azhikode

75.00

ഗുരുവിന്റെ ദുഃഖം
ഡോ. സുകുമാര്‍ അഴീക്കോട്
(ജീവചരിത്രം)

തന്റെ ആത്മാവ് പ്രാപിച്ചതോ ദര്‍ശിച്ചതോ ആയ ആന്തരൈക്യ സത്യത്തിന്റെ നിദാനമായ ഏകചൈതന്യബോധം നാടുനീളെ പരത്തി ജനഹൃദയങ്ങളെ ആര്‍ദ്രവും സാന്ദ്രവുമാക്കിക്കൊണ്ട് ഏകലോകത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ശ്രീനാരായണന്റെ പരമലക്ഷ്യം. ആസ്തിക്യവിശ്വാസത്താല്‍ ജ്വലിക്കുന്ന അദ്വൈതബോധം, അതിന് ആശ്രയമായ ജീവിതദാരം, അതില്‍ അടിയുറച്ച മനുഷ്യസ്‌നേഹം, അതുകൊണ്ട് പ്രചോദീതമായ സമൂഹസേവനം ഇതാണ് ശ്രീനാരയണഗുരുവിന്റെ പ്രവര്‍ത്തനങ്ങളുടെ നാലതിരുകള്‍.

Out of stock

Categories: ,

Brand

Dr. Sukumar Azhikode

Reviews

There are no reviews yet.

Be the first to review “Guruvinte Dhukkam – Dr. Sukumar Azhikode”
Review now to get coupon!

Your email address will not be published. Required fields are marked *