കണ്ടതും കേട്ടതും
(ലേഖനസമാഹാരം)
മഹമൂദ് മാട്ടൂല്‍
മഹമൂദ് മാട്ടൂലിന്റെ പുതിയ പുസ്തകമാണ് ‘കണ്ടതും കേട്ടതും.’ ഇതിലെ ലേഖനങ്ങളില്‍ പലതും ഞാന്‍ ചീഫ് എഡിറ്ററായിരുന്ന ‘ഗള്‍ഫ് വോയ്‌സ്’ മാസികയില്‍ മഹമൂദ് മാട്ടൂല്‍ കൈകാര്യം ചെയ് തിരുന്ന ‘കണ്ടതും കേട്ടതും’ എന്ന സ്ഥിരം പംക്തിയിലും മറ്റിതര ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചവയാണ്. ഗള്‍ഫ് മലയാളികളെ കറവപശുവാക്കുന്നവര്‍ക്കെതിരെയും പ്രവാ സികളെ കുറിച്ചു അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തു ന്ന ഉന്നത രാഷ്ട്രീയക്കാര്‍ക്കെതിരെയും സ്വതസിദ്ധമായ ശൈലി യില്‍ വാക്കുകള്‍ കുറിക്കുമ്പോള്‍ അതില്‍ ചിന്തോദ്ദീപകമായ ചില കാര്യങ്ങള്‍ ഉണ്ടാവുമെന്നതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകത. തികച്ചും വ്യത്യസ്തമായ വായനാനുഭവം നല്‍കുന്ന ഈ കൃതി മലയാളി വായനക്കാര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നതില്‍ എനി ക്ക് അതിയായ സന്തോഷമുണ്ട്.
ആറ്റക്കോയ പള്ളിക്കണ്ടി
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.