കരാളികാ
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
കൊടും കാട്ടില്‍ ഒറ്റപ്പെട്ടുപോയാലുള്ള ഭയവും നെഞ്ചിടിപ്പും മാന്ത്രിക നോവല്‍ കരാളികയുടെ വായനയിലുടനീളം അനുഭവപ്പെടും. ദുര്‍മന്ത്രവാദി കാളിദാസന്റെ മന്ത്ര തന്ത്രങ്ങളും ബ്രഹ്മജ്ഞാനഗ്രന്ഥം തേടിവരുന്ന വിദേശികളും വനത്തിലെ കാര്‍ത്തുവെന്ന യക്ഷിയുമെല്ലാം വായനക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കും. തികച്ചും നാടകീയ രംഗങ്ങളിലൂടെ ബ്രഹ്മജ്ഞാനഗ്രന്ഥം കൊട്ടാരത്തില്‍ സുരക്ഷിതമായി എത്തുന്നതാണ് കഥാന്ത്യം. നോവലിസ്റ്റ് മുരളീധര പണിക്കരുടെ എഴുത്തിലെ കൈയടക്കം ഓരോ അധ്യായത്തിലും പ്രകടമാണ്.
Reviews
There are no reviews yet.