ORADHYAPAKANTE THEEMANSSU

90.00

Book : ORADHYAPAKANTE THEEMANSSU
Author:  Venu Master
Category : Poems
ISBN : 9788188026111
Binding : Normal
Publishing Date : 2020
Publisher : Lipi Publications
Edition : 1
Number of pages : 80
Language : Malayalam

90.00

Add to cart
Buy Now
Categories: ,
Description

ഒരധ്യാപകന്‍റെ തീമനസ്സ് :  വേണു മാസ്റ്റര്‍ 

ദാരിദ്ര്യത്തിന്‍റെ  ക്ലേശങ്ങളിൽ നട്ടം തിരിഞ്ഞ അന്യദേശങ്ങളിലെ വിചിത്രമായ ദൃശ്യങ്ങളും ഭാഷയും വിജ്ഞാനപ്രദമായി പറഞ്ഞു കൊടുക്കാൻ ശ്രമിക്കുമ്പോൾ ഒരു കാര്യം ബോധ്യമാകും – ” പാരിൽ മനോജ്ഞമാം സ്വർഗ്ഗരാജ്യം / പണിയാളന്മാർക്കിതു നരകമല്ലോ !  ജനിമൃതിക്കിടയിൽ  സംഭവിക്കുന്നതെല്ലാം / കളിപോൽ ….  കവിതയായിട്ടെഴുതണം ”  എന്നുമാത്രമേ കുഞ്ഞുങ്ങളോട് അദ്ദേഹം പറയുന്നുള്ളു. അതിലൊരു കുഞ്ഞായിത്തീരാൻ കൊതിച്ച്  വേണുമാഷിൻ്റെ ജീവിതം കൗതുകത്തോടെ ഒറ്റയിരുപ്പിൽ വായിച്ചു. ഇഷ്ടപ്പെട്ടു .വളരെ നന്ദി …. ആശംസകളരിയിക്കുന്നു  

                                                                                                                                                                                                                      :-  പി.കെ  ഗോപി 

Brand

Brand

Venu Master

Reviews (0)

Reviews

There are no reviews yet.

Be the first to review “ORADHYAPAKANTE THEEMANSSU”
Review now to get coupon!

Your email address will not be published. Required fields are marked *