Layi Layi Kuseena – Jerson Sebastian

120.00

Book : Layi Layi Kuseena
Author:  Jerson Sebastian
Category : Poems
ISBN : 978818802774
Binding : Normal
Publishing Date : December 2021
Publisher : Lipi Publications
Edition : 1
Number of pages : 104
Language : Malayalam

120.00

Add to cart
Buy Now
Categories: ,
Description

 ലായി ലായി കുസീന
                                                         
കൊല്ലം കടലോരത്തിന്റെ ഗൃഹാതുരതയും ചരിത്രവും വര്ത്തമാനവും കുഴച്ചെടുത്ത്ജെർസൺ സെബാസ്റ്റ്യന്അസാമാന്യ കരവിരുതോടെ മെനഞ്ഞെടുത്ത അതിമനോഹരമായ ഒരു സൃഷ്ടിയാണ് ലായി ലായി കുസീന

                                                                                                                          -ഡോ ലിസ്ബ യേശുദാസ്

അപ്പനപ്പൂപ്പന്മാര്പകര്ന്നു നല്കിയ ഒരു സംസ്കാരത്തിന്റെ പാരമ്പര്യം ഏറുന്ന തീരദേശ ഭാഷയെ നെഞ്ചിലേറ്റി അത് കവിതകളായും നാടന്പാട്ടുകളായും വായ്ത്താരികളായും ഐലേസാ പാടുന്ന ഒരു പുസ്തകം

                                                                                                                                     – ആൽബർട്ട്  ആന്റണി

മുഖ്യധാരാ എക്കാലവും അവഗണിച്ച തീരദേശത്തിന്റെ ഗാഥയാണ്ജെർസൺ സെബാസ്റ്റിന്റെ കവിതകള്‍ . തീരദേശത്തിന്റെ ജീവിതപാഠങ്ങള്വ്യാഖ്യാനിച്ചവതരിപ്പിക്കുന്ന കവിതകള്അവിടത്തെ സൂക്ഷ്മ രാഷ്ട്രീയവും ധ്വനിപ്പിക്കുന്നു . കടലിനാല്നിര്മിക്കപെടുന്നൊരു മാനസിക വൈകാരിക ജീവിതമാണ് കവിതകളുടെ കാതല്‍ . ഉപ്പിന്കണങ്ങളും കോര കീറിയ പണ്ടവും പനിഞ്ഞിലും ചെതുമ്പലുമെല്ലാം ചേര്ന്നുണ്ടാകുന്ന അശിട് മണം കവിതകളില്നിറയുന്നു . മലയാള കവിതക്ക് നാളിതുവരെ അന്യമായിരുന്ന തീരദേശ ഭാഷയുടെ അനന്യത ജെര്സന്സെബാസ്റ്റ്യന്ലായി ലായി കുസീന എന്ന പുസ്തകത്തെ വ്യത്യസ്തമായ വായനാനുഭവമാകുന്നു
                                                                                                                                                 -ധന്യ പി ഡി 

Brand

Brand

Jerson Sebastian

ജെര്‍സന്‍ സെബാസ്റ്റ്യന്‍ 1982 ഒക്ടോബര്‍ രണ്ടാംതീയതി കൊല്ലം തങ്കശ്ശേരിയില്‍ ജനിച്ചു. പിതാവ്: സെബാസ്റ്റ്യന്‍ ജോസഫ് മാതാവ്: നിര്‍മ്മല സെബാസ്റ്റ്യന്‍ സഹോദരങ്ങള്‍: അനില്‍കുമാര്‍, അജിത്കുമാര്‍ ഭാര്യ: ജീന ജോണി മക്കള്‍: ജോഅന്ന, ജോനാഥന്‍ മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം: ''ഞാങ്ങ നീങ്ങ'' (കൊല്ലം കടപ്പുറ ഭാഷാനിഘണ്ടു) വിലാസം: പൂമുഖംതുണ്ടുപറമ്പ് തങ്കശ്ശേരി, കൊല്ലം - 691007 മൊബൈല്‍: 8714257171 വാട്‌സാപ്പ്: 00966506830297 email: jersonsebastian06@gmail.com facebook:https://www.facebook.com/Jerson.sebastian.3 Overseas Address: Global Suhaimi Company King Abdul aziz Port Road Po Box 2162, Dammam, Saudi Arabia Mobile # 00966506830297 (&Whatsapp)
Reviews (0)

Reviews

There are no reviews yet.

Be the first to review “Layi Layi Kuseena – Jerson Sebastian”
Review now to get coupon!

Your email address will not be published. Required fields are marked *

Feedback
Feedback
How would you rate your experience?
Do you have any additional comment?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!