കാത്തുവെച്ച പ്രണയമൊഴികള്‍
(കവിതാസമാഹാരം)
ജാസ്മിന്‍ സമീര്‍
വൈകാരികസത്യസന്ധതയും രചനാവൈഭവവും ഭാവവിശുദ്ധിയും കൊണ്ട് മുന്‍വിധികളെ അവഗണിച്ചും ഹൃദയസ്വാതന്ത്ര്യം പ്രഖ്യാപിച്ചുമാണ് ജാസ്മിന്‍ സമീര്‍ ഈ പ്രണയകവിതകള്‍ നെയ്‌തെടുത്തിരിക്കുന്നത്. അനുഭവസാക്ഷ്യങ്ങളേക്കാള്‍ വലിയൊരു ഉണ്മ കവിതയ്ക്ക് വേണ്ട എന്ന നിശ്ശബ്ദവിളംബരം കൂടിയാണ് ഈ കവിതകള്‍. ഒറ്റ പ്രമയേത്തെക്കുറിച്ചുള്ള ഈ കവിതകളില്‍ ചൊടിപ്പിക്കുന്ന ആവര്‍ത്തനമുണ്ടാകാനുള്ള ആപത്തിനെ വാങ്മയ സമൃദ്ധികൊണ്ടും ഭാവവ്യതിയാനം കൊണ്ടും ഈ കവി സമര്‍ത്ഥമായി പ്രതിരോധിക്കുന്നു.
– കെ. ജയകുമാര്‍
(അവതരാരികയില്‍നിന്നും)
Reviews
There are no reviews yet.