Mailanji Kissa -Muthmathaz Azad

100.00

Category : Memoirs
ISBN : 978-81-19289-86-8
Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 1
Number of pages : 72

100.00

Add to cart
Buy Now
Category:

മൈലാഞ്ചി കിസ്സ
(ഓര്‍മ്മക്കുറിപ്പുകള്‍)
മുംതാസ് ആസാദ്

ഏറ്റവും മനോഹരമായി ഓര്‍മ്മകള്‍ നെയ്തു കൂട്ടി വച്ചിട്ടുള്ളയാളാണ് ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ എന്ന് വായിച്ചിട്ടുണ്ട്. ഈ പുസ്തകം നിറയെ ഓര്‍മ്മകളുടെ വളക്കിലുക്കമാണ്. നടന്ന് വന്ന വഴിയിലെ മുള്ളിനോ കല്ലിനേം പൂക്കളോ പുല്ലിനോ നന്ദിയോടെ മാത്രം കണ്ട… തൊട്ട് തലോടിപ്പോയ കാറ്റിനോ കിളികളോ, സൊറപ്പുരയിലെ ഉരലിനേം വരെ സ്‌നേഹ – കൃതജ്ഞതകളോടെ നോക്കിയ ഒരാളുടെ, നിറം മങ്ങാത്ത വളപ്പൊട്ടുകള്‍.

ജിസ്‌ജോസ്
(അവതാരികയില്‍ നിന്ന്)

Brand

Mumthas Azad

Reviews

There are no reviews yet.

Be the first to review “Mailanji Kissa -Muthmathaz Azad”
Review now to get coupon!

Your email address will not be published. Required fields are marked *