KADALILE MASHUM KARAYILE TEACHARUM

120.00

Category : Memory
ISBN : 978-81-8802-950-1

Binding : Paperback
Publishing Date : 2022
Publisher : Lipi Publications
Edition : 1
Number of pages : 80

120.00

Add to cart
Buy Now
Categories: ,

കടലിലെ മാഷും കരയിലെ ടീച്ചറും
ടി.എന്‍. പ്രതാപന്‍

സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്ന ജനനേതാവാണ് ടി.എന്‍. പ്രതാപന്‍. വളരെ പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്ന് കഠിനാധ്വാനം കൊണ്ടും സ്വഭാവശുദ്ധി കൊണ്ടും മുഖ്യധാരാ ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്കുയര്‍ന്നുവന്ന, സാംസ്‌കാരിക ബോധമുള്ള രാഷ്ട്രീയനേതാവ്. പച്ചമണ്ണിന്റെ മനുഷ്യത്വം നിറഞ്ഞ ഓര്‍മ്മപുസ്തകമാണ് ‘കടലിലെ മാഷും കരയിലെ ടീച്ചറും’. കടലിനോട് മല്ലടിച്ചു പുലര്‍ന്ന മത്സ്യത്തൊഴിലാളിയായ സ്വന്തം പിതാവാണ് ഇതിലെ ‘കടലിലെ മാഷ്’. വീട്ടുതൊടി എന്നും പച്ചപ്പിന്റെ കേദാരമാക്കി മാറ്റിയ മണ്ണിനെ സ്‌നേഹിച്ച പണിയെടുത്തു ജീവിച്ച അമ്മയാണ് ‘കരയിലെ ടീച്ചര്‍’.

 

ആലങ്കോട് ലീലാകൃഷ്ണൻ
(അവതാരികയിൽ നിന്ന്)

Brand

T N Prathapan

Reviews

There are no reviews yet.

Be the first to review “KADALILE MASHUM KARAYILE TEACHARUM”
Review now to get coupon!

Your email address will not be published. Required fields are marked *

Feedback
Feedback
How would you rate your experience?
Do you have any additional comment?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!