Mizhineeril Nananjha Vasantham
Original price was: ₹225.00.₹215.00Current price is: ₹215.00.
മഴിനീരില്‍ നനഞ്ഞ വസന്തം
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
പേജ്:
സോഷ്യല്‍മീഡിയയുടെ
ചതിക്കുഴിയില്‍ നിന്ന്
ഗുജറാത്തിലെ വേശ്യത്തെരുവില്‍
എത്തിപ്പെടാന്‍ വിധിക്കപ്പെട്ട
പോലീസ് ഓഫീസറുടെ മകള്‍
വിസ്മയ എന്ന പെണ്‍കുട്ടിയുടെ
കരളലിയിക്കുന്ന കഥ.
ജീവിതമവസാനിച്ചുവെന്ന
കണക്കുകൂട്ടലുകള്‍ക്കിടയില്‍
വേശ്യത്തെരുവിലേക്കുള്ള ഓട്ടോയാത്രയില്‍
ഡ്രൈവര്‍ രക്ഷകനായിത്തീരുന്ന
അസാധാരണമായ സംഭവവികാസങ്ങളാണ്
കഥയുടെ വഴിത്തിരിവ്
Add to cart
Buy Now
Reviews
There are no reviews yet.