Nenjile Mounam
₹190.00
നെഞ്ചിലെ മൗനം
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
പേജ്:
സ്നേഹത്തിന്റെയും പ്രണയത്തിന്റെയും
ആമ്പല്പൊയ്കയില് എത്തിപ്പെടുന്ന
മനുഷ്യജന്മങ്ങളുടെ അസാധാരണമായ കഥ.
വിരഹവും പ്രണയവും ജീവിതവും
മരണവും വിചിത്രമായ സാമൂഹ്യപരിസരവും
ഇഴചേര്‍ന്ന കാവ്യാത്മകമായ നോവല്‍. കാലം
സമൂഹം പ്രണയം പ്രകൃതി മനുഷ്യന് എല്ലാം
വിവിധ അടരുകളായി വാങ്മയചിത്രങ്ങളായി
വരച്ചിടുന്ന നോവല്‍.
Add to cart
Buy Now
Reviews
There are no reviews yet.