ഓര്‍മ്മയിലെ ടെലിചിത്രങ്ങള്‍
ന്യൂ ഇയര്‍ റെസൊല്യൂഷന്‍, വെളുത്തുതുടുത്ത ഹര്‍ത്താല്‍, ഓര്‍മ്മയിലെ ടെലിചിത്രങ്ങള്‍, കളിപ്പാവകള്‍ വെട്ടിമുറിക്കപ്പെടുമ്പോള്‍, സദാചാരം തുടങ്ങി ഇരുപത്തിയെട്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. എത്ര മറക്കാന്‍ ശ്രമിച്ചാലും വീണ്ടും വീണ്ടും ഓടിയെത്തുന്ന ഓര്‍മ്മകളിലൂടെയാണ് മിക്ക കഥകളും കടന്നുപോകുന്നത്. ഇത് നമ്മുടെ കഥയാണെന്നും എന്റെ കഥയാണെന്നും തോന്നിപ്പിക്കും വിധം ഒരോ കഥയും ജീവിതത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നു.
അവതാരിക: മോഹനന്‍ നടുവത്തൂര്‍
Reviews
There are no reviews yet.