Rail
Brand:N Gopalan
Original price was: ₹65.00.₹60.00Current price is: ₹60.00.
റെയില്‍
(നോവല്‍)
എന്‍. ഗോപാലന്
പേജ്:
റെയില്‍ പാളങ്ങള്‍ പോലെ ജീവിതത്തിനു സമാന്തരമായി ഒഴുകുന്ന ആകുലതകളും പ്രതിസന്ധികളും പ്രതീക്ഷകളും സ്വപ്നങ്ങളും ചിലപ്പോള്‍ ഒരു വïിയുടെ ഗര്‍ജ്ജനംപോലെ മുഴങ്ങുകയാണ്. ജീവതത്തിന്റെ ആഴവും പരപ്പും പ്രസാദാത്മകമായി വരച്ചിടുന്ന ഹൃദയാവര്‍ജകമായ നോവല്‍. വിചിത്രമായ സാമൂഹ്യ പരിസരവും അന്തസംഘര്‍ഷങ്ങളും ജീവിതത്തിന്റെ വിവിധ അടരുകളും വാങ്മയചിത്രങ്ങളായി മനസ്സില്‍ പതിയുന്ന രസനീയമായ ആവിഷ്കാരം.
Add to cart
Buy Now














Reviews
There are no reviews yet.