സന്തോഷത്തിന് 30 വഴികള്‍
മുഹമ്മദ് അശ്ശാഹി
വിവര്‍ത്തനം:
ഇബ്രാഹിം ശംനാട് & മൂസക്കുട്ടി വെട്ടിക്കാട്ടിരി
ഇബ്രാഹിം ശംനാടും മൂസക്കുട്ടി വെട്ടിക്കാട്ടിരിയും ‘സന്തോഷത്തിന് 30 വഴികള്‍’ അറബിക് ഗ്രന്ഥത്തിന്റെ അന്തഃസത്ത ചോരാതെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലും മലയാള ഭാഷയിലും വിവര്‍ത്തകര്‍ വെച്ചുപുലര്‍ത്തുന്ന കൈയടക്കം ഗ്രന്ഥത്തിലുടനീളം കാണാം.
മലയാളികളുടെ തൊഴില്‍പരമായ കുടിയേറ്റത്തിന്റെ ഉപലബ്ധിയാണ് ഈ ഗ്രന്ഥം. എത്തപ്പെട്ട ദേശത്തിന്റെ ഭാഷ പഠിക്കുകയും, ആ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകലോകത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലുള്ള സാംസ്കാരിക ദൗത്യങ്ങളും ഏറ്റെടുത്ത് നിര്‍വ്വഹിക്കാനാകുമെന്ന് ‘സന്തോഷത്തിന് 30 വഴികള്‍’ വെളിപ്പെടുത്തുന്നു.
എന്‍.പി. ഹാഫിസ് മുഹമ്മദ്
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.