സോഷ്യല്‍മീഡിയയിലെ വിപ്ലവകാരി
(കഥകള്‍)
ബഷീര്‍ ജീലാനി
സ്വദേശവും മരുഭൂമിയുമാണ് ഈ കഥകളുടെ ഭൂമിക. പ്രവാസ ജീവിതത്തിലെ ആന്തരികസംഘര്‍ഷങ്ങളും സ്വദേശത്തെ സാമൂഹിക സംഘര്‍ഷങ്ങളുമാണ് മിക്ക കഥകളുടെയും പ്രമേയം. കോവിഡ് മഹാമാരിക്കാലത്തെ സവിശേഷമായ അനുഭവങ്ങളും ചില കഥകളില്‍ ഹൃദയസ്പര്‍ശിയായി ആവിഷ്‌ക്കരിച്ചിരിക്കുന്നു.
Reviews
There are no reviews yet.