₹100.00 ₹90.00
Anantharam Charulatha
Brand:E Sandhya
₹100.00 ₹90.00
അനന്തരം ചാരുലത
(കഥകള്‍)
ഇ. സന്ധ്യ
പേജ്:
സന്ധ്യയുടെ കഥകള്‍ക്ക് പൊതുവേയുള്ള സവിശേഷത അവയിലെ കവിത തുളുമ്പുന്ന ഭാഷയാണ്. കവി കഥാകൃത്തായി മാറുമ്പോള്‍ സംഭവിക്കുന്ന പാരസ്പര്യമാണത്. കവിതയെഴുത്ത് കണ്ടെത്തലാണെന്ന് പ്രശസ്ത കവി റോബര്‍ട്ട് ഫ്രോസ്റ്റ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സന്ധ്യയുടെ ഓരോ കഥയും ഓരോ കണ്ടെത്തലാണ്. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നാണ് മേരി. കഥാവായനയ്ക്ക് ശേഷവും മേരി നമ്മെ വിടാതെ പിന്തുടരും. ഹൃദയത്തിലെവിടെയോ ഏറ്റ പൊള്ളലായി ഒരു നീറുന്ന നൊമ്പരമായി അവശേഷിക്കും.
Add to cart
Buy Now
Be the first to review “Anantharam Charulatha” Cancel reply
Reviews
There are no reviews yet.