സ്വര്‍ഗ്ഗഭൂമിക
(കഥാസമാഹാരം)
ഫൗസിയ പൂമല
ചെറുകഥാരചനയുടെ പൊരുളറിയുന്ന എഴുത്തുകാരിയാണ് ഫൗസിയാ പൂമല എന്ന് ധൈര്യപൂര്‍വ്വം പറയാം. ഹൃദയത്തെ കരുണ കൊണ്ട് നിറയ്ക്കുകയും സ്‌നേഹത്തെ സര്‍വ്വചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന കാവ്യശോഭയാര്‍ന്ന ഇരുപത്തിയൊന്ന് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വാക്കുകള്‍ കൊണ്ടോ അലങ്കാരങ്ങള്‍ കൊണ്ടോ പെരുമ്പറ മുഴക്കുന്ന കഥകളല്ല, ബന്ധങ്ങളില്‍ നഷ്ടപ്പെട്ട ഊഷ്മളത അന്വേഷിച്ച് യാത്രയാവുന്ന ഒരു ഏകാകിയുടെ ചിത്രമാണ് ഇവ നമുക്ക് സമ്മാനിക്കുന്നത്. സവിശേഷമായ രചനാസമ്പ്രദായവും ഭാഷാരീതിയും കൊണ്ട് ശ്രദ്ധിക്കപ്പെടുന്നതാണ് ഈ കഥകള്‍.
നവാസ് പൂനൂര്‍
(അവതാരികയില്‍നിന്ന്)
Reviews
There are no reviews yet.