തട്ടമിട്ട മേനോത്തി 
(ഓര്‍മ്മക്കുറിപ്പുകള്‍)
തനൂറാ സ്വേതാ മേനോന്‍
പേജ്:
‘വിവാഹമോചനം നേടിയ സ്ത്രീയുടെ 
പേനത്തുമ്പില്‍നിന്ന് ഇതൊക്കെ 
എഴുതപ്പെട്ടാല്‍, സദാചാരപ്രിയര്‍ നടുങ്ങില്ലേ! 
തിരിച്ചടികളുടെ വേലിയേറ്റത്തിലും 
ചാരക്കൂമ്പാരത്തില്‍നിന്ന് പറന്നുയരാന്‍ 
ഫിനിക്‌സ് പക്ഷിയെപ്പോലെ ഒരു 
തീവ്രശ്രമം… പട്ടങ്ങളാകാന്‍ വിധിക്കപ്പെട്ട 
ഒറ്റപ്പെട്ട സ്ത്രീയുടെ ജീവിത അനാവരണം. 
എന്‍.എന്‍.പിള്ളയുടെ ‘ഞാന്‍’ എന്ന 
കൃതിയിലും മാധവിക്കുട്ടിയുടെ ‘എന്റെ കഥ’
യിലും ദര്‍ശിച്ച സത്യസന്ധതയുടെ നിഴലാട്ടം 
ഈ കൃതിയിലുടനീളം കാണാം. പാരായണ
ക്ഷമതയുള്ള, കൃത്രിമത്വത്തിന്റെ ജാഡകള്‍ 
നിറം പിടിപ്പിക്കാത്ത ഓര്‍മക്കുറിപ്പുകള്‍ 
ലളിതവായനയ്ക്ക് പ്രേരിപ്പിക്കുന്നു.”
















Reviews
There are no reviews yet.