തെക്കേപ്പുറം കഥകള്‍ : നഫീസ പയ്യടിമീത്തല്‍
ജീവിതഗന്ധിയായ 14 കഥകളുടെ സമാഹാരമാണ് നഫീസ പയ്യടിമീത്തലിന്റെ തെക്കേപ്പുറം കഥകൾ . ബാലകൗമാരങ്ങളുടെ ചേതോഹരമായ അവസ്ഥാ വിശേഷങ്ങളടങ്ങിയ ചില കഥകൾ നർമ്മത്തിന്റെ മേമ്പൊടി ചേർത്താണ് കഥാകാരി അവതരിപ്പിക്കുന്നത് . പോയകാലത്തിൻ്റെ സ്നേഹവും കാലുഷ്യവും കുടുംബബന്ധങ്ങളും ഏകാന്തതയും അതിഭാവുകത്വലേശമില്ലാതെയാണ് വായനക്കാരന് അനുഭവവേദ്യമാകുന്നത്. അത് ഗൃഹാതുരത്വത്തിൻ്റെ മേച്ചിൽപ്പുറങ്ങളിലേക്ക് കൊണ്ടുപോകുന്നു .
Reviews
There are no reviews yet.