THEKKEPPURAM KATHAKAL

Original price was: ₹80.00.Current price is: ₹70.00.

Book : THEKKEPPURAM KATHAKAL
Author:   Mangottil Balakrishnan
Category : Stories
ISBN : 9788188027418
Binding : Normal
Publishing Date : 2020
Publisher : Lipi Publications
Edition : 1
Number of pages : 79
Language : Malayalam

THEKKEPPURAM KATHAKAL

Original price was: ₹80.00.Current price is: ₹70.00.

Add to cart
Buy Now
Categories: ,

തെക്കേപ്പുറം കഥകള്‍ :  നഫീസ പയ്യടിമീത്തല്‍

ജീവിതഗന്ധിയായ 14  കഥകളുടെ സമാഹാരമാണ് നഫീസ പയ്യടിമീത്തലിന്‍റെ  തെക്കേപ്പുറം കഥകൾ . ബാലകൗമാരങ്ങളുടെ ചേതോഹരമായ അവസ്ഥാ വിശേഷങ്ങളടങ്ങിയ ചില കഥകൾ നർമ്മത്തിന്‍റെ മേമ്പൊടി ചേർത്താണ് കഥാകാരി അവതരിപ്പിക്കുന്നത് . പോയകാലത്തിൻ്റെ സ്നേഹവും കാലുഷ്യവും കുടുംബബന്ധങ്ങളും ഏകാന്തതയും അതിഭാവുകത്വലേശമില്ലാതെയാണ് വായനക്കാരന് അനുഭവവേദ്യമാകുന്നത്. അത് ഗൃഹാതുരത്വത്തിൻ്റെ മേച്ചിൽപ്പുറങ്ങളിലേക്ക് കൊണ്ടുപോകുന്നു .

Brand

Nafeesa Payyadimeethil

Reviews

There are no reviews yet.

Be the first to review “THEKKEPPURAM KATHAKAL”
Review now to get coupon!

Your email address will not be published. Required fields are marked *