Uschool – Shaji Haneef

(1 customer review)

190.00

Book : Uschool   
Author: Shaji Haneef
Category : Memories
ISBN : 9788188027019
Binding : Normal
Publishing Date : October 2021
Publisher : Lipi Publications
Edition : 1
Number of pages : 160
Language : Malayalam

190.00

Add to cart
Buy Now
Categories: ,

ഉസ്‌കൂള്‍
(വിദ്യാലയസ്മരണകള്‍)
ഷാജി ഹനീഫ്

ഷാജിയുടെ ഓര്‍മ്മകള്‍ മറ്റു പലരുടെയും മനസ്സില്‍ അനുരണനങ്ങള്‍ ഉണ്ടാക്കുമല്ലോ. അതിനെ ആണല്ലോ നമ്മള്‍ സമാനമനസ്‌കത എന്ന് പറയുന്നത്. ഒരു നല്ല സമൂഹത്തിന്റെ അടിത്തറ തന്നെ അതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയവും വേണ്ട. അതുകൊണ്ട് ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ഞാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു. അത് നമ്മോട് തീര്‍ച്ചയായും പറയും: ഓര്‍ക്കുക നമുക്കും ഒരു നല്ല കുട്ടിക്കാലം ഉണ്ടായിരുന്നു!

സി. രാധാകൃഷ്ണന്‍
(അവതാരികയില്‍നിന്നും)

Brand

Shaji Haneef

1 review for Uschool – Shaji Haneef

    alex
    May 8, 2022
    Really good book for sure
Add a review
Review now to get coupon!

Your email address will not be published. Required fields are marked *