VIJAYAMANTHRANGAL- 3

240.00

Book : VIJAYAMANTHRANGAL- 3
Author: Amanulla Vadakangara
Category :  Motivation
ISBN : 9788188026586
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 224
Language : Malayalam

240.00

Add to cart
Buy Now
Categories: ,
Description

വിജയ മന്ത്രങ്ങൾ – 3    : ഡോ അമാനുല്ല വടക്കാങ്ങര 

കടുത്ത കിടമത്സരത്തിൻ്റെ ലോകത്താണ് നാം ജീവിക്കുന്നത്. ഏറ്റവും അനുയോജ്യമായവ  നിലനിൽക്കുകയും അല്ലാത്തവ തിരസകരിക്കപ്പെടുകയും  ചെയ്യുന്നു . അതിനാൽ കഴിവ് വികസിപ്പിച്ചും മികവു നിലനിർത്തിയും ജീവിതപാതയിൽ അടിയുറച്ചു നിൽക്കുന്നവരാണ് വിജയിക്കുക.  മാനവവിഭവശേഷി വികസിപ്പിക്കുന്നതിൽ പ്രചോദനങ്ങളുടെ പങ്ക് സുവിദിതമാണ് . ആശയും പ്രതീക്ഷയും ജീവിതം സക്രിയമാക്കും .  ഏത് പ്രായക്കാർക്കും പ്രചോദനമാകുന്ന കഥകളാലും വിശകലനങ്ങളാലും ധന്യമായ ഈ പുസ്തകം ഗ്രന്ഥശാലകൾക്കും  വീടുകൾക്കും ഒരു മുതൽക്കൂട്ടാകും.  

Brand

Brand

Amanulla Vadakangara

Reviews (0)

Reviews

There are no reviews yet.

Be the first to review “VIJAYAMANTHRANGAL- 3”
Review now to get coupon!

Your email address will not be published. Required fields are marked *