Viswavikyathanaya Basheer (Biography) – Kodambiye Rahman
₹240.00
Book : Viswavikyathanaya Basheer
Author: Kodambiye Rahman
Category : Biography
ISBN : 9788188026692
Binding : Normal
Publishing Date : October 2021
Publisher : Lipi Publications
Edition : 1
Number of pages : 232
Language : Malayalam
വിശ്വവിഖ്യാതനായ ബഷീര്‍
(ജീവചരിത്രം)
കോടമ്പിയേ റഹ്മാന്‍
വിശ്വസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ തികച്ചും വ്യത്യസ്തമായ ജീവചരിത്രം. വായനയുടെ ലോകത്ത് എന്നും നിത്യനൂതനത്വം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് ബഷീര്‍. അദ്ദേഹത്തിന്റെ ജീവിതത്തിലേയും സര്‍ഗ്ഗാത്മക ലോകത്തിലെയും അറിയപ്പെടാത്ത ഏടുകളിലേക്ക് വെളിച്ചം വീശുന്ന കൃതി.
ബഷീറിന്റെ ആരാധകനും സുഹൃത്തും ബന്ധുവുമായ കോടമ്പിയേ റഹ്മാന്‍ ബഷീര്‍മനസ്സ് നിറക്കൂട്ടുകളൊന്നുമില്ലാതെ അവതരിപ്പിക്കുകയാണിവിടെ. പ്രവാസി ജീവിതമുള്‍പ്പെടെയുള്ള ബഷീറിന്റെ ജീവിതാനുഭവങ്ങള്‍ ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുള്ള മറ്റൊരു കൃതിയില്ല.
ഡോ. എം.എ. കരീമിന്റെ അവതാരിക.
Reviews
There are no reviews yet.