Vranitha Pranayitha Poems by Latha Lakshmi

120.00

Category : Poems
ISBN : 978-81-963169-3-8
Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 1
Number of pages : 80

120.00

Add to cart
Buy Now
Category:

വ്രണിത പ്രണയിത
(കവിതാസമാഹാരം)

ലതാലക്ഷ്മി

ഭാവനയുടെ സ്വാതന്ത്ര്യവും, ഭാഷയുടെയും ശില്പഘടനയുടെയും നിയന്ത്രണവും, ഒത്തുചേരുന്ന വിരുദ്ധതയുടെ വൈഭവമാണ് ലതാലക്ഷ്മിയുടെ ആത്മമുദ്ര. അനുഭവത്തിന്റെ കനല്‍ വീണു കരിഞ്ഞ മണ്ണില്‍ കിളിര്‍ത്ത രക്തകാന്തികളാണ് ഈ രചനകള്‍.
– കെ. ജയകുമാര്‍
(അവതാരികയില്‍നിന്ന്)

ഹൃദയത്തിലെ ഏഴാം നിലവറ തുറന്നിറങ്ങുന്ന തീവ്രജീവിത കാമനകളുടെ ഒരു സൂക്ഷ്മഭാവസഞ്ചാരം. കഥയുടെ സഖിത്വം മറക്കുട ചൂടിക്കുന്ന കവിതകള്‍. അവ ഈ പുസ്തകത്താളുകളിലൂടെ നിസ്സംശയം പ്രജ്ഞയിലേയ്ക്കു കടക്കുന്നു. ഏറ്റുവാങ്ങുന്ന ചേതനയെ പാലമരമാക്കി തറഞ്ഞ് ഇവയെല്ലാം മങ്ങാതെയും മടങ്ങാതെയുമിരിക്കും.
– മധു മുട്ടം
(തിരക്കഥാകൃത്ത്)

Brand

Latha Lakshmi

Reviews

There are no reviews yet.

Be the first to review “Vranitha Pranayitha Poems by Latha Lakshmi”
Review now to get coupon!

Your email address will not be published. Required fields are marked *

Feedback
Feedback
How would you rate your experience?
Do you have any additional comment?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!