ഓര്‍മ്മകോലായി
ഫിനോസ് ചാന്ദിരകത്ത്
കൃതിയുടേ പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ ‘ഓര്‍മ്മക്കോലായി’ല്‍ നിന്നെടുത്തതാണ് ഇതിലെ ഓരോ കഥയും. മെനഞ്ഞെടുത്ത കഥകളോ കഥാപാത്രങ്ങലോ അല്ല. മറിച്ച് കഥാകാരന്‍ തന്റെ സ്വന്തം അനുഭവങ്ങളെ രസകരമായ കഥകളായി അവതരിപ്പിക്കുകയാണ് ഇവിടെ. ഓരോ കഥയും ചിത്രങ്ങളായി മുന്നില്‍ കാണാനാകുംവിധം മികച്ച അവതരണശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. കഥയുടെ രസച്ചരട് പൊട്ടാതെ അവസാന ഭാഗങ്ങളിലെല്ലാം സഹൃദയന് നല്‍കുന്ന ആകാംക്ഷ അതിന്റെ ഉത്തമഉദാഹരണമാണ്. ഇത്തരത്തില്‍ വായനാനുഭവം നല്‍കാന്‍ ഈ കൃതിക്ക് കെല്‍പ്പുണ്ട്. എന്നതില്‍ സംശയമില്ല.
Reviews
There are no reviews yet.